കണ്ണൂർ ന്യൂ മാഹി അഴീക്കലിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം

Join Whatsapp



ബിജെപി പ്രവർത്തകരായ അഖിൽ, ലിനേഷ്, 
ലിതിൻ എന്നിവർക്ക് നേരെയാണ്   ആക്രമമുണ്ടായത് 

അഖിലിന്റെ ബൈക്കും ലിനേഷിന്റെ ഓട്ടോറിക്ഷയും അക്രമികൾ തകർത്തു



 ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. 

സിപിഎം പ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമത്തെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

Advertisement

Post a Comment

Previous Post Next Post