ഗതാഗതം നിരോധിച്ചു




കണ്ണൂർ: ധർമ്മടം-മേലൂർ റോഡിൽ മീത്തലെ പീടിക മുതൽ മേലൂർ വരെ ടാറിങ് നടക്കുന്നതിനാൽ 24 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ കൊടുവള്ളി റെയിൽവേ ഗേറ്റ് -പിണറായി - പാറപ്രം മേലൂർക്കടവ് പാലം - മമ്മാക്കുന്ന് പാലം വഴി പോകണമെന്ന് തലശ്ശേരി പി.ഡബ്ല്യു.ഡി. റോഡ് സെക്‌ഷൻ അസി. എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement