അവസാന മത്സരത്തിൽ ടോസ് ജയിച്ച് കോലി; നമീബിയ ബാറ്റ് ചെയ്യും


ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നമീബിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി നമീബിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചഹാർ ഇന്ത്യൻ ടീമിലെത്തി. ഈ മത്സരത്തോടെ വിരാട് കോലി ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും. രവി ശാസ്ത്രിയുടെയും സംഘത്തിൻ്റെയും അവസാന മത്സരം കൂടിയാണ് ഇത്.

ടീം -

Namibia : Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Zane Green(w), David Wiese, Jan Frylinck, JJ Smit, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz
India : KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Rahul Chahar, Mohammed Shami, Jasprit Bumrah

Post a Comment

Previous Post Next Post

Join Whatsapp

Advertisement