കണ്ണൂർ. : ഫിബ്രവരി 23 ന് കൊല്ലത്തു വെച്ചു നടക്കുന്ന അണ്ടർ 14 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിനെ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ രാഹുൽ ആന്റണി രാജേഷും പെൺകുട്ടികളുടെ ടീമിനെ മമ്പറം ഹയർ സെക്കണ്ടറി സ്കൂളിലെ ആവണി അനിലും നയിക്കും
ടീം അംഗങ്ങൾ
ആൺകുട്ടികൾ:
1.സിനു സിസ്നാൻ
2. അനിരുധ്
3.ഫാദിൽ
4.കാർത്തിക്
5. രുദ്രു
6. സൂര്യനന്ദ്
7. ഹൃദുൽ
8. ശ്രീദേവ്
9. ആര്യന്ത്
10. അശ്വജിത്
11. പ്രകീർത്ത്
12. രാഹുൽ
പെൺകുട്ടികൾ :
1. ആവണി
2. ദേവനന്ദ
3. ഹൃദവയ
4. ശിവദ
5. നിരഞ്ജന
6. വിസ്മയ
7. കൃഷ്ണ
8. പൂജ
9. നിബ
10. സിയാരാ
11. ആര്യ മോൾ
12. ദിയ ശ്രീ


Post a Comment