കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു
ഇന്ന് പുലർച്ചെ കണ്ണപുരം പാലത്തിന് സമീപം ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രികരായ അലവിലിലെ പ്രജുല്‍(34), ചിറക്കലിലെ പൂര്‍ണിമ(30) എന്നിവരാണ് മരിച്ചത്
മൂകാംബിക ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 എ.എച്ച് 7373 നമ്പര്‍ കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കെ.എല്‍.എ.ഡി 6088 നമ്പര്‍ ലോറിക്ക് ഇടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം എ.കെ.ജി ആശുപത്രി മോര്‍ച്ചറിയില്‍
Post a Comment