ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ, പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, കോടിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പായി കോട്ടം, പാണപ്പുഴ റേഷൻ ഷോപ്പ് എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊലീസ് സ്റ്റേഷൻ, മിനി ഇൻഡസ്ട്രി, കുറുവ റോഡ്, കാനാമ്പുഴ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post

Join Whatsapp

Advertisement