സംസ്ഥാന സാക്ഷരതാ മിഷൻ വിവിധ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു



സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2500 രൂപയാണ് കോഴ്സ് ഫീസ്. വിശദ വിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഫോൺ: 0497 2707699.

Post a Comment

Previous Post Next Post

Join Whatsapp

Advertisement