കർണാടക ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി; കേരളത്തിന് ഇളവില്ല



കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി കർണാടക സംസ്ഥാന അതിർത്തിയിൽ ഏർപ്പെടുത്തിയ ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി എന്നാൽ കേരളത്തിന് നിബന്ധന തുടരും.

ഇനി മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം കയ്യിൽ കരുതിയാൽ മതി. ആരോഗ്യ സെക്രട്ടറി ടി കെ അനിൽകുമാർ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച ഉത്തരവ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement