കണ്ണൂർ ജില്ലയിൽ 03/03/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാടിക്കുന്ന്, യൂണിലൈഫ്, ടിവികെ കോംപ്ലക്‌സ്, മയ്യിൽ ഗ്രാനൈറ്റ്, എകെആർ ക്രഷർ, കെഎം സ്റ്റീൽ, ടാഗോർ വുഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ച 12 മണി വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാവിന്മൂല സ്‌കൂൾ, താഴെ കാവിന്മൂല, ഓടത്തിൽ പീടിക, പുറത്തെക്കാട്, കക്കോത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചെറിയവളപ്പ്, കീഴല്ലൂർ, കീഴല്ലൂർ പള്ളി, കാനാട്, തെളുപ്പ്, വളയാൽ, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടെ കാർലൊ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement