കണ്ണൂർ സെക്ഷൻ പരിധിയിൽ കണ്ണൂർ നഴ്‌സിങ്ങ് ഹോം, മാധവറാവു സിന്ധ്യ ആശുപത്രി, മെഡിസിറ്റി, മലബാർ ഹൈറ്റ്‌സ്, എസ്പിസിഎ, സ്റ്റാർ ആർക്കേഡ്, മദീന കോംപ്ലക്‌സ്, നീലാം കോവിൽ, ക്രിസ്റ്റൽ പ്ലാസ, എഡ്യൂ മാർട്ട്, എൽഐസി, കെവിആർ ബിസിനസ് ഹൗസ് ഭാഗങ്ങളിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ 9.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കോൾതുരുത്തി ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുറുമ്പ, പുലിക്കുറുമ്പ ടൗൺ, പുലികുറുബ ടവർ, കൈതലം എന്നീ ഭാഗങ്ങളിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment