കണ്ണൂരിൽ നാളെ (11-03-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത് ട്രാൻസ്ഫോർമർ് പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കീരിയാട് സെഞ്ചുറി പ്ലൈവുഡ് (ഏരുമ്മൽ വയൽ) ഭാഗങ്ങളിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കൈതച്ചാൽ, മുദ്ര ക്ലബ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വാളാങ്കിച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, വടക്കേമൂല, ഓടയംപ്ലാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ 10 മണി വരെയും ചെമ്പേരി സെക്ഷനിലെ നെടിയങ്ങ ക്രഷർ, ചേപ്പറമ്പ ടൗൺ എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ദേശമിത്രം ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതിമുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈ സ്‌കൂൾ, കെ കെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement