തലശ്ശേരിയിൽ വ്യാപാര നഗരസഭാ പരിധി ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് സ്ഥാപനങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചു . എൻ.സി. സി . റോഡിലെ ടി.വി. റിപ്പയറിങ് ഷോപ്പ് , ചായക്കട , ഫ്ളക്സ് വേൾഡ് എന്നിവയാണ് പൂട്ടിച്ചത് . നോട്ടീസ് നൽകിയിട്ടും ലൈസൻസ് എടുക്കാത്തതിനാലാണ് ഇവ പൂട്ടിയതെന്ന് ഹെൽത്ത് സുപ്പർവൈസർ കെ . പ്രമോദ് അറിയിച്ചു .

Post a Comment