വോളിബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച രാഹുല്‍ രമേശിന് സ്വീകരണം നല്‍കി


ഇന്ത്യന്‍ പ്രൈം വോളിയില്‍ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്‌സ്‌ന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച കണ്ണൂര്‍ വെള്ളച്ചാല്‍ സ്വദേശി രാഹുല്‍ രമേശിന് വെള്ളച്ചാല്‍ ന്യൂ പ്രസാദ് ക്ലബ് ഭാരവാഹികളും കളിക്കാരും നാട്ടുകാരും ചേര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.ജില്ലാ വോളിബാള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം സി കെ ബാബു, ക്ലബ്ബ് സെക്രട്ടറി ആര്‍ വി രാജേഷ്, പ്രസിഡന്റ് എം പി സമീര്‍, ജോ. സെക്രട്ടറി വി സജിത്ത്,വൈസ് പ്രസിഡന്റ് സി സി അഷറഫ്,കെ സി മനോജ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement