തൃശൂർ പൂരം: 15 ലക്ഷം അനുവദിച്ച് സർക്കാർ; ധനസഹായം നൽകുന്നത് ആദ്യമായി





തിരുവനന്തപുരം∙ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കലക്ടർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement