ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദിഗ്ലിപൂരിനടുത്ത്, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച രാത്രി 11.04നാണ് ഭൂചലനം ഉണ്ടായത്.
Post a Comment