Home രാജ്യത്ത് ഇന്ധന വില നാളെയും കൂടും byKannur Journal —April 01, 2022 0 ഇന്ധന വില നാളെയും കൂടും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടും.ഇന്ധന വില ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 7 രൂപഇന്ധന വില ഉയരുന്നത്തോടെ നിത്യോപയോഗ സാധങ്ങളുടെ വിലയും ഉയരും
Post a Comment