കടമ്പൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനകീയ പ്രതിഷേധം
byKannur Journal—0
കാടാച്ചിറ : തൊഴിലുറപ്പ് റോഡ്, ഫുട്പാത്ത് പ്രവൃത്തികൾ റദ്ദാക്കിയ കടമ്പൂർ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കടമ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം സ: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
Post a Comment