ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനിടെ പള്ളികെട്ടിടത്തിന് തീപിടിച്ചു



ഇരിട്ടി: നവീകരിച്ച വാണിയപ്പാറ ഉണ്ണിമിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനിടെ പള്ളികെട്ടിടത്തിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത്. പള്ളിയിലെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഇരിട്ടിയില്‍ നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement