കാപ്പാ വകുപ്പ് ;പാനൂരിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ



കാപ്പാ വകുപ്പ് ചുമത്തി പാനൂരിൽ ബി.ജെ.പി.പ്രവർത്തകനെ പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.
കൂറ്റേരിയിലെ മീത്തലെ കാരോള്ളതിൽ എം.കെ.ഷിബിൻ എന്ന പപ്പനെയാണ് പാനൂർ പൊലിസ് ഇൻസ്പെക്ടർ എം.പി.ആസാദ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ
പാനൂർ സ്റ്റേഷൻ പരിധിയിൽ ഇരുപതോളം കേസുകളുണ്ട്. കാപ്പാ നിയമപരിധിയിൽ ഇനിയും ഒട്ടേറെ അറസ്റ്റുകളുണ്ടാകുമെന്ന് പാനൂർ സി.ഐ എം പി ആസാദ് വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement