വടകര: പച്ചിലക്കൂട്ടം എഴുത്ത് കൂട്ടായ്മയുടെ നൂറ്റി പന്ത്രണ്ട് പേരെഴുതിയ ആദ്യ കവിതാ സമാഹാരം 'ഊർമി' പ്രശസ്ത കവി വീരാൻ കുട്ടി മാഷ് പച്ചിലക്കൂട്ടം ഫൗണ്ടർ വിഷ്ണുവിന് (എവിഗോ) നൽകി പ്രകാശനം ചെയിതു.പരിപാടിയിൽ പച്ചിലക്കൂട്ടം എഴുത്ത് കൂട്ടായ്മ വീരാൻ കുട്ടി മാഷിന് മോമെന്റോ നൽകി ആദരിക്കുകയും കൂടെ പുസ്തകത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ആദരിച്ചു
കവർ ചിത്രം ആദർശ് നാരായണൻ കവർ ഇല്ല്യുസ്ട്രേഷൻ അലി ഹോക്കിൻസ് ഡിസൈൻ & ലേയൗട്ട് ഷഹീർ മുഹമ്മദ്.

Post a Comment