ചീമുട്ടയെറിഞ്ഞു, കരിങ്കൊടി വീശി ഡിവൈഎഫ്‌ഐ; പിസി ജോർജിനെതിരെ പ്രതിഷേധം


പിസി ജോർജിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കസ്റ്റിഡിയിലെടുത്ത് തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പിസി ജോർജിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ചീമുട്ടയെറിയുകയും കരിങ്കൊടി വീശുകയും ചെയ്തു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement