കണ്ണൂർ ജില്ലയിൽ നാളെ (06/05/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, അയ്യപ്പക്ഷേത്ര പരിസരം, വില്ലേജ് ഓഫീസ്, ഇരൂർ, സെൻട്രൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ എൽ പി സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ എട്ട് മുതൽ ഉച്ചക്ക്12 മണി വരെയും ഉണ്ണിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി കോളനി, പള്ളം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആശാരിക്കുന്ന്, വൊഡാഫോൺ കോട്ടുർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement