ന്യൂ മാഹി : സ: തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പള്ളിപ്രത്ത് നടന്ന യുവജന സംഗമം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു, ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് സച്ചിൻ പി വി , കെ ജയപ്രകാശൻ, എസ് കെ വിജയൻ ,കെ സിജു എന്നിവർ സംസാരിച്ചു.

Post a Comment