പെരളശ്ശേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു



കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആയ “സേയ് നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ്” ന്‍റെ ഭാഗമായി “Punch the bag and kick the drug campaign” ചക്കരക്കൽ പോലീസും പെരളശ്ശേരി AKG ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് യൂണിറ്റും ചേർന്ന് പെരളശ്ശേരി ടൗണിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ കെ കെ വിനോദ് കുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. AKG ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ എം കെ പ്രദീപന്‍, CPO അനീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement