പേരാവൂർ ഗ്രാമ പഞ്ചായത്ത് ഫയൽ അദാലത്ത്


പേരാവൂർ ഗ്രാമപഞ്ചായത്തിൽ പെന്റിംഗ് ഫയൽ അദാലത്ത് മെയ് 10ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ നടക്കും. ഫയൽ തീർപ്പാക്കാനുള്ളവർ  ബന്ധപ്പെട്ട രേഖകൾ സഹിതം അന്നേ ദിവസം പഞ്ചായത്ത് ഓഫീസിലെത്തണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement