തലശ്ശേരി ഗവ: ചിൽഡ്രൻസ് ഹോമിൽ എഡ്യുക്കേറ്റർ നിയമനം



തലശ്ശേരി: ഗവ. ചിൽഡ്രൻസ് ഹോം ബോയ്സിൽ ഈ അധ്യയന വർഷത്തേക്ക്
കരാറടിസ്ഥാനത്തിൽ എഡ്യൂക്കേറ്ററെ നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ളവർക്കും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അധ്യാപക ജോലിയിൽനിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർ സ്ഥാപനത്തിന്റെ പരിസരത്ത താമസക്കാരാവണം. ചൈൽഡ് കെയർ സ്ഥാപനത്തിലുള്ള മുൻപരിചയം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവസഹിതം മെയ് 18 ന് രാവിലെ 10 മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചിൽഡ്രൻസ് ഹോം ബോയ്സിൽ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement