തലശ്ശേരി കൊടുവള്ളിയിൽ ലോറി റെയിൽവെ പാളത്തിൽ കുടുങ്ങി; ട്രെയിൻ പിടിച്ചിട്ടു
കൊടുവള്ളിയിൽ നാഷണൽ പെർമിറ്റ് ലോറി പാളത്തിൽ കുടുങ്ങി ലോറി റിവേഴ്സിൽ നിയന്ത്രണം വിട്ട് പാളത്തിലേക്ക് വരികയായിരുന്നു
ഇതോടെ മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസ് പിടിച്ചിട്ടു. ലോറി നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
Post a Comment