ചെറുപുഷ്പ മിഷൻ ലീഗ് പ്രേഷിത അവാർഡ് സ്റ്റീഫൻ മാങ്കുഴിക്ക്

തലശ്ശേരി :  അതിരൂപതയു ടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ് വലിയ മറ്റത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി സ്മരണാർഥം ചെറുപുഷ്പ മിഷൻലീഗ് ജീവകാരുണ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ പ്രേഷിത അവാർഡ് ജീവകാരുണ്യ പ്രവർത്തകനും സ്നേഹ ഭവൻ സ്ഥാപകനുമായ ബ്രദർ സ്റ്റീഫൻ മാങ്കുഴിക്ക് ലഭിച്ചു.

നിലവിൽ 9 ഭവനങ്ങളിലായി അഞ്ഞൂറോളം നിരാലംബർക്ക് സ്റ്റീഫൻ മാങ്കുഴി അഭയം നൽകുന്നുണ്ട്.

അറയങ്ങാട് സ്വദേശിയാണ്. ഭാര്യ: ഡെയ്സി. ലിജോ, ലിറ്റി എന്നിവർ മക്കളാണ്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement