കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു


കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ  പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് അപകടം ഉണ്ടായത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്

Post a Comment

Previous Post Next Post

Join Whatsapp

Advertisement