ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചു. 2664 കോടി രൂപയുടെ പ്രതിഫലത്തിൽ 2 വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടു. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്. ശനിയാഴ്ചയാണ് നെയ്മറിന്റെ ആദ്യ മത്സരം.

Post a Comment