ഉത്തരേന്ത്യയിൽ വീണ്ടും ആശങ്കയായി മഴ മുന്നറിയിപ്പ്



ഉത്തരേന്ത്യയിൽ വീണ്ടും ആശങ്കയായി മഴ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ബിഹാർ, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മഴക്കെടുതി ഈ വർഷം രൂക്ഷമായ ഹിമാചൽ പ്രദേശിൽ ഇന്ന് യെല്ലോ അലർട്ടാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement