ഇരിട്ടിയില്‍ മെഗാ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് നാളെ


ഇരിട്ടി  ക്വീന്‍സ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി മെട്രോ ലീജിയന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 9 മുതല്‍ 2 വരെ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ക്ലിനിക്കില്‍ വെച്ച് നടത്തുന്നു. ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, നേത്രരോഗം, ത്വക്ക് രോഗം, ഇഎന്‍ടി, ദന്തല്‍, സൗജന്യ കേള്‍വി പരിശോധനയും, പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സയും ഉണ്ടായിരിക്കും. ഇസിജി, ലാബ് പരിശോധനകളും കണ്ണടകളും സൗജന്യ നിരക്കില്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 7310810863, 0490-2085109, 7310810814

Post a Comment

Previous Post Next Post

Join Whatsapp

Advertisement