സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെയാണ് അനുവദിക്കുക. പ്രായപരിധി 18 നും 55നും ഇടയില്‍. അഞ്ച് ലക്ഷം രൂപയ്ക്ക് ഏഴ് ശതമാനമാണ് പലിശ. തുക 72 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04972705036, 9400068513.

Post a Comment