സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ 3ാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ 7ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ 3 ദിവസം കൊണ്ട് 440 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22ct സ്വർണത്തിന് വില 5410 രൂപയാണ്. ഒരു ഗ്രാം 18 Ct സ്വർണത്തിന് വില 4493 രൂപയാണ്

Post a Comment