കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറ്



കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. എ വൺ എസി കോച്ചിന്റെ ഗ്ലാസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement