തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.
പെരുമ്പടവിന് സമീപം അടുക്കത്തുള്ള തന്റെ വീടിന്റെ മുന്നില്‍ വെച്ച് ബസ്സിന് സൈഡ് കൊടുക്കുമ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് മനു അപകടത്തില്‍പ്പെട്ടത്.
ഭാര്യ: ആല്‍ഫ.
മകള്‍: ആന്‍ഡ്രിയ.
സഹോദരിമാര്‍: സനിത, അനുമോള്‍.

Post a Comment