കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു



കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്താണ് മരിച്ചത്. ഒദയമ്മാടം യു പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement