ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു



ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടകാര്യം കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement