കോഴിക്കോട്ട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അസം സ്വദേശി. വീട്ടമ്മ 6 വര്‍ഷം മുമ്പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കൂടുതല്‍ വിവരം ലഭിച്ചാൽ പൊലീസ് അസമിലേക്ക് തിരിക്കും. യുപിഐ വഴിയായിരുന്നു പ്രതി പണം തട്ടിയത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. എന്നാല്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്നതില്‍ ബാങ്ക് അന്വേഷണം തുടരുകയാണ്.

Post a Comment