വടകര മുൻ എംഎൽഎ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു



വടകര മുൻ എംഎൽഎ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement