ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ചൈന നേടി
byKannur Journal—0
19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കമാണ് ഇന്നലെ ചൈനയിലെ ഹാങ്ചൗവില്‍ നടന്നത്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ചൈന നേടി. വനിതകളുടെ തുഴച്ചിലിലാണ്. വനിതകളുടെ ഡബിള്‍ സ്‌കള്‍സിലാണ് ചൈനനയുടെ സുവര്‍ണനേട്ടം.
Post a Comment