മാഹി കോ ഓപ്പറേറ്റീവ് കോളേജിൽ തീ പിടുത്തം



മാഹി : പള്ളൂർ കോ ഓപ്പററ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷൻ&ടെക്‌നോളജിയിൽ തീപിടുത്തം. കമ്പ്യൂട്ടർ ലാബ് കത്തി നശിച്ചു. 39 ഓളം കമ്പ്യൂട്ടർ കത്തി നശിച്ചിട്ടുണ്ട്. രാത്രി 7:30 ന് ശേഷമാണ് സംഭവം നടന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement