കാവേരി പ്രശ്നം; നാളെ കർണാടക ബന്ദ്




കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകളുടെ സംഘടനയായ ‘കന്നഡ ഒക്കൂട്ട’ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement