കോഴിക്കോട് മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി


കോഴിക്കോട് പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. കോഴിക്കോട് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുനെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തും. ആശുപത്രികൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ നിർദേശം നൽകിയിരുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement