ഇരിട്ടി ചാവറ സ്പെഷ്യൽ ഹൈസ്കൂൾ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി .രജനി നിർവഹിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം പി.എൻ.ജെസി, പഞ്ചായത്ത് അംഗങ്ങളായ അനിൽ എം കൃഷ്ണ, ബിജു കോങ്ങാടൻ, പി. പി. കുഞ്ഞൂഞ്ഞ്, സെക്രട്ടറി കെ. ജി. സന്തോഷ് കുമാർ,
സി ഡി എസ് ചെയർപേഴ്സൺ സ്മിത രജിത്ത് ,സ്പെഷ്യൽ സ്കൂൾ ഹെഡ്മിസ്റ്റർ സിസ്റ്റർ ആൻ ദീപ തുടങ്ങിയവർ സംസാരിച്ചു. വിളമന പ്രോവിഡൻസ് ഹോം ,കൂട്ടുപുഴ സ്നേഹ ഭവൻ എന്നിവിടങ്ങളിലും മുട്ടകൾ വിതരണം ചെയ്തു.

Post a Comment