ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. അഫ്ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 35 ഓവറിൽ ഇന്ത്യ മറികടന്നു. 84 പന്തിൽ 131 റൺസെടുത്ത രോഹിത് ശർമ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 47 റൺസെടുത്ത ഇഷാൻ കിഷനും ഇന്ത്യയ്ക്കായി തിളങ്ങി. വിരാട് കോഹ്‌ലി (55*), ശ്രേയസ് അയ്യർ (25*) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

Post a Comment