സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നിലവിൽ മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരുന്ന 4 ദിവസം കേരളത്തില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ 08, 09 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Post a Comment