ചക്രവാതച്ചുഴികൾ; 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത


ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും. 11 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം ഇന്ന് എവിടെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന രണ്ടു ദിവസം കൂടി മിതമായതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ രാത്രി ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിച്ചിരുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement