സിപി എം നേതാവായിരുന്ന ബേബി ജോൺ പൈനാപ്പിള്ളിയുടെ സ്മരണക്കായി ആറളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ നിർമ്മിച്ച ബേബി മാസ്റ്റർ സ്മാരക ഹാളും നവീകരിച്ച ലോക്കൽ കമ്മിറ്റി ഓഫീസും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. വി. സക്കീർഹുസൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. ഹരീന്ദ്രൻ ബേബിമാസ്റ്ററുടെ ഫോട്ടോ അനാഛാദനം ചെയ്തു. നവീകരിച്ച മിനി ഹാൾ ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. ആദ്യകാല പാർട്ടി പ്രവർത്തകരെ ജില്ലാ കമ്മിറ്റി അംഗം ബിനോയ് സകുര്യൻ ഉദ്‌ഘാടനം ചെയ്തു. വൈ. വൈ. മത്തായി, എൻ .ഐ. സുകുമാരൻ, കെ. കെ. ജനാർദനൻ, എൻ. ടി. റോസമ്മ, ഇ. പി. രമേശൻ, കെ. പി. രാജേഷ്, എം. സുമേഷ്, കെ. ജെ. സജീവൻ, എ. ഡി. ബിജു, പി. കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി. എ. ജോസഫ് സ്വാഗതവും പി. വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു

Post a Comment