തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ
ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി 'കോടിയേരി ഒരു ദേശം, ഒരു കാലം' വെള്ളി വൈകിട്ട് അഞ്ചിന് കോടിയേരി സ്മാരക തലശേരി ടൗൺ ഹാളിൽ പ്രദർശിപ്പിക്കും. നാല് ദശബ്ദക്കാലം കേരളത്തിന്റെ
പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന കോടിയേരിയുടെ രാഷ്ട്രീയജീവിതവും സവിശേഷ വ്യക്തിത്വവും അനാവരണം ചെയ്യുന്നതാണ് ഡോക്യുമെന്ററി.

Post a Comment